2014, നവംബർ 28, വെള്ളിയാഴ്‌ച

കാള പെറ്റെന്ന് കേട്ടപ്പോൾ



കാള പെറ്റെന്ന് കേട്ടപ്പോൾ 

കേട്ടവർ കേട്ടവർ കയറുമായ് ഓടി
ചാനലുകാർ ലൈവ്,  മുഖാമുഖം,  ചർച്ചകൾ
പേപ്പറുകാർ മുഖപ്രസംഗം, വെണ്ടക്ക ന്യൂസ്‌
രാഷ്ട്രീയ നേതാക്കളെത്തി, സാംസ്‌കാരിക നായകരെത്തി
ബുദ്ധി ജീവികളെത്തി, വായ് നോക്കികളും അല്ലാത്തവരും എത്തി
നാട്ടിലും വീട്ടിലും പാട്ടായ്.
കാളയെവിടെ കുഞ്ഞെവിടെ
കണ്ടവരാരും ഇല്ല. കേട്ടവരും ഇല്ല. പോയവരും ഇല്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ